വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തവർക്ക് അപേക്ഷയോടൊപ്പം സമർപ്പിക്കാവുന്ന രേഖകൾ ഇവയാണ്!

2002 ലെ വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തവർ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ ചുവടെ ചേർക്കുന്നു. 

1️⃣ പാസ്‌പോർട്ട്

2️⃣ ജനന സർട്ടിഫിക്കറ്റ്

3️⃣ ഭാരതീയ പൗരത്വ രജിസ്റ്റർ

4️⃣ താമസ സർട്ടിഫിക്കറ്റ്

5️⃣ എസ്.എസ്.എൽ.സി ബുക്ക്

6️⃣ പെൻഷൻ ഉടമസ്ഥാവകാശ രേഖ

7️⃣ ഭൂമിയുടമസ്ഥാവകാശ രേഖ

8️⃣ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ ജോലിയിലെ രേഖ

9️⃣ തദ്ദേശസ്വയംഭരണ സ്ഥാപന സർട്ടിഫിക്കറ്റ്

🔟 വാണിജ്യരേഖ

1️⃣1️⃣ ആധാർ കാർഡ്

Comments