ആശങ്കയോടെ ഗൾഫ് മേഖലയിലെ 80 ലക്ഷത്തോളം ഇന്ത്യക്കാർ: 25 ലക്ഷത്തോളം മലയാളികൾ


ദുബെയ്: ഇറാനുമേലുള്ള ഇസ്രായേൽ-യുഎസ് ആക്രമണവും പ്രത്യാക്രമണവും തുടരുന്നതോടെ ആശങ്കയിലായി ഗൾഫ് മേഖലയലെ 80 ലക്ഷത്തോളം ഇന്ത്യക്കാർ.

സൗദി അറേബ്യയിൽ 24.6 ലക്ഷം ഇന്ത്യക്കാരുണ്ട്. യുഎഇ - 35.5 ലക്ഷം

കുവൈത്ത് - 9.9 ലക്ഷം, ഇസ്രായേൽ-20,000,ജോർദാൻ- 16,900,

ഇറാൻ- 10,000 എന്നിങ്ങനെയാണ് ഏകദേശം കണക്ക്. ഇതിൽ 25 ലക്ഷത്തോളം മലയാളികളാണ്. മലബാർ മേഖലയിൽ നിന്നുള്ളവരാണ് കൂടുതൽ. മലയാളികളോട് സുരക്ഷിതരായിരിക്കാൻ നോർക്ക നിർദേശം നൽകിയിട്ടുണ്ട്.

Comments