ദുബെയ്: ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം നിരോധിച്ചുകൊണ്ടുള്ള ഇറാനിയൻ റവല്യൂഷനറി ഗാർഡ് നാവിക വിഭാഗം അധികൃതരുടെ സ്ഥിരീകരിക്കാത്ത ഓഡിയോ സന്ദേശം അറബ് ന്യൂസ് പുറത്തുവിട്ടു. റോയിട്ടേഴ്‌സ് വാർത്ത ഏജൻസിയാണ് സന്ദേശം ആദ്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ തെഹ്‌റാനിൽ നിന്ന് ഇതുവരെ ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നിട്ടില്ല.

Comments
Post a Comment