തെഹ്റാൻ: ഇറാന് സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തിന് ഒരു പരിധിയുമില്ലെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു, അൽ ജസീറയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യുഎസിന്റെയും ഇസ്രായേലിന്റെയും ആക്രമണങ്ങൾ അധിക്രമമായേ കാണാനാകൂ. വെടിനിർത്തൽ പരിഗണിക്കുന്നതിന് മുമ്പ് ആക്രമണം എന്തിന്റെ പേരിലാണെന്ന് വിശദീകരിക്കേണ്ടതുണ്ട്. ഇറാൻ നയതന്ത്രത്തിന് തുറന്നിരിക്കുന്ന രാജ്യം തന്നയാണ്. അരരാഗ്ചി പറഞ്ഞു. എന്നാൽ ഇത്തവണ പോരാട്ടം നിർത്തലാക്കാനുള്ള ഏതൊരു ശ്രമവും ചിലർ കരുതുന്നത്ര എളുപ്പത്തിൽ നടക്കില്ല" എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Comments
Post a Comment