ബൈറൂത്ത്: നോൻ അതിർത്തിയിലേക്ക് കയറി ഇസ്രായേൽ സേന. ചിക്കൻ ഇസ്രായേലിൽ ഹിസ്ബുല്ല റോക്കറ്റ് ആക്രമണം നടത്തിയതിനെ തുടർന്നാണ് നടപടി. അതിർത്തിയിൽ നിന്ന് ജനങ്ങൾ ഒഴിയണമെന്ന് ഐഡിഎഫ് നിർദേശിച്ചിരുന്നു. 2024 ൽ ലബനീസ് ഗവൺമെന്റുമായി ഉണ്ടാക്കിയ വെടിനിർത്തൽ കരാറിനോ ശേഷം ഹിസ്ബുല്ല ഇസ്രായേലിലേക്ക് റോക്കറ്റുകൾ തൊടുത്തിരുന്നില്ല. ഇമാം ഖാംനഇയെ വധിച്ചതിനെ തുടർന്നാണ് ഹിസ്ബല്ല ഴിഞ്ഞ ദിവസം ഇസ്രായേലിനെ ആക്രമിച്ചത്. അതിർത്തി പോയിന്റുകളിൽ നിന്ന് സൈനികരെ സർക്കാർ നേരത്തെ തന്നെ പിൻവലിച്ചിരുന്നു. ഓരോ പോസ്റ്റിലും ഒന്നോരണ്ടോ പേർമാത്ര മുണ്ടാകുന്ന ഇവരുടെ സുരക്ഷ മുൻനിർത്തിയാണ് ഫെയ്സ് ക്യാമ്പിലേക്ക് പിൻമാറിയത്. ഇസ്രായേലിനെ ആക്രമിക്കുമെന്ന് ഹിസ്ബുല്ലയോട് സർക്കാർ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇറാനിയും നേരെ തുടരെ നടക്കുന്ന അതിക്രമത്തെ മുൻനിർത്തിയാണ് ഹിസ്ബുല്ലയുടെ നീക്കം.

Comments
Post a Comment